കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ഇതാദ്യം..! കന്യാസ്ത്രീകളെ പ്രണയിച്ച് വിവാഹം ചെയ്ത് സഹോദരന്മാരായ വൈദികർ : തുറന്ന നിലപാട് സ്വീകരിച്ച വധൂവരന്മാർക്ക് കൈയ്യടിച്ച് സോഷ്യൽ മീഡിയ
സ്വന്തം ലേഖകൻ തലശ്ശേരി: രണ്ട് സഹോദരന്മാരായ വൈദികരും അവരുടെ ഭാര്യമാരുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്നത്. സഹോദരങ്ങളായ വൈദികർ പ്രണയിച്ച് വിവാഹം ചെയ്തത് രണ്ട് കന്യാസ്ത്രീകളെയാണ്. തലശ്ശേരി അതിരൂപതയിലെ വികാരിയായ ഷാജി കരിങ്ങാലിക്കാട്ടിൽ, കെ.സി.വൈ.എം തലശ്ശേരി അതിരൂപതാ ഡയറക്ടറായിരുന്ന വികാരി ബിജു […]