കേരളം ഇപ്പോൾ ഒരു വല്യേട്ടന്റെ തണലിലാണ് ,സാധാരണ ജനങ്ങൾ ഒരു ഭരണാധികാരിയിൽ നിന്ന് പ്രതീക്ഷിക്കുന്ന സകല ഗുണങ്ങളും പിണറായി വിജയനിലുണ്ട്: ഷാജി കൈലാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ
സ്വന്തം ലേഖകൻ കൊച്ചി: കൊറോണ വൈറസ് രോഗബാധ സംസ്ഥാനത്ത് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രി സ്വീകരിച്ച മുൻകരുതൽ നടപടികളെ പ്രശംസിച്ച് രാജ്യത്തിനകത്തും പുറത്തും നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി സ്വീകരിച്ച പ്രതിരോധ നടപടികളെയും മുൻകരുതൽ നടപടികളെയും പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ഷാജി […]