video
play-sharp-fill

കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി തർക്കം ; നാലു മാസം ഗർഭിണിയായ യുവതിയെ കഴുത്തു ഞെരിച്ചു കൊന്നു ; ഭർത്താവ് അറസ്റ്റിൽ

സ്വന്തം ലേഖിക തിരുവനന്തപുരം : നാലു മാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ച്് കൊന്നു.വയറ്റിൽ വളരുന്ന കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലിയുള്ള വഴക്കിനിടെയാണ് കാലിൽ തോർത്തുകൊണ്ടു കെട്ടി വായിൽ തുണി തിരുകി കഴുത്തു ഞെരിച്ചു കൊന്നത്. കാഞ്ഞിരംകുളം നെടിയകാല ചാവടി കല്ലുതട്ടു […]