ഷഹാന യാത്രയായത് വിവാഹം എന്ന സ്വപ്‌നം സഫലമാകാതെ ; ചലനമറ്റ ശരീരത്തെ അനുഗമിച്ച് ലിഷാം : പ്രിയപ്പെട്ടവളുടെ വേര്‍പാടില്‍ തേങ്ങലോടെ ഒരു നാട്
സ്വന്തം ലേഖകന്‍ കണ്ണൂര്‍ : വയനാട് മേപ്പാടിയിലെ എലുമ്പിലേരി റിസോര്‍ട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഷഹാന എന്ന 26കാരി മരിച്ചതിന്റെ നടുക്കത്തില്‍ നിന്നും മുക്തരായിട്ടില്ല കേരളക്കര. ആന ചവിട്ടിയതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റാണ് ഷഹാന മരിച്ചത്. വിവാഹമെന്ന സ്വപ്നം പൂവണിയാതെയാണ് ഷഹാന […]