വാഹനാപകടത്തിൽ ബോളിവുഡ് താരം ഷബാന ആസ്മിക്ക് ഗുരുതര പരിക്ക്
സ്വന്തം ലേഖകൻ മുബൈ: വാഹനാപകടത്തിൽ ബോളിവുഡ് താരം ഷബാന ആസ്മിക്ക് വാഹനാപകടത്തിൽ പരിക്ക്. മുബൈ – പൂനെ എക്‌സ്പ്രസ് ഹൈവേയിൽ വച്ച് ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. ഖലാപൂർ ടോൾ പ്ലാസയ്ക്ക് സമീപം ഷബാന സഞ്ചരിച്ചിരുന്ന കാർ ഒരു ട്രക്കിൽ ഇടിക്കുകയായിരുന്നു. […]