video
play-sharp-fill

എസ്എഫ്‌ഐ വനിതാ നേതാവിനെ ഡിവൈഎഫ്‌ഐ ബ്ലോക്ക് ഭാരവാഹി ക്രൂരമായി മർദിച്ചു ; മർദ്ദനം റോഡിൽ ബൈക്കിടിച്ചു വീഴ്ത്തിയ ശേഷം ; ആക്രമണത്തിനിരയായത് കേരള സര്‍വകലാശാല യൂണിയന്‍ വൈസ് ചെയര്‍മാന്‍ കൂടിയായായ പി ചിന്നു

സ്വന്തം ലേഖകൻ ആലപ്പുഴ: എസ്എഫ്‌ഐ ഏരിയ പ്രസിഡന്റായ വിദ്യാര്‍ത്ഥിനിയെ ഡിവൈഎഫ്‌ഐ ബ്ലോക്ക് ഭാരവാഹി ക്രൂരമായി മർദിച്ചു. ആലപ്പുഴ ഹരിപ്പാടാണ് സംഭവം. വനിതാ നേതാവായ ചിന്നുവിനെ ഡിവൈഎഫ് ഐ ബ്ലോക്ക് ഭാരവാഹിയായ അമ്പാടിയാണ് ബൈക്കിടിച്ചു വീഴ്ത്തിയ ശേഷം ക്രൂരമായി മർദ്ദിച്ചത് . തലയ്ക്കും […]