ബുള്ളറ്റും റെയ്‍ബാനും മോഹന്‍ലാലില്‍ നിന്ന് വാങ്ങാം; ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക്, നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
സ്വന്തം ലേഖകൻ മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്‍ത സ്ഫടികം റീ റിലീസിന് ഒരുങ്ങുകയാണ്. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന റീ റിലീസിനോട് അനുബന്ധിച്ച് ഒരു മത്സരം സംഘടിപ്പിക്കുകയാണ് അണിയറക്കാര്‍. വിജയികള്‍ക്ക് മോഹന്‍ലാലില്‍ നിന്നും ബുള്ളറ്റ് മോട്ടോര്‍സൈക്കിളും റെയ്‍ബാന്‍ കമ്ബനിയുടെ സണ്‍ഗ്ലാസും സമ്മാനമായി […]