video
play-sharp-fill

കണ്ണൂരിൽ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം വീട്ടിൽ തിരികെ എത്തിച്ച സംഭവം : പ്രതികളായ മൂന്ന് പേർ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കണ്ണൂർ: ശ്രീകണ്ഠാപുരത്ത് 22കാരിയെ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ഒട്ടോറിക്ഷാ ഡ്രൈവർമാരായ മൂന്നുപേർ അറസ്റ്റിൽ. സംഭവത്തിൽ കണ്ണൂർ ചെങ്ങള സ്വദേശിയായ സിയാദ്, അബൂബക്കർ, ബാഷ എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളായ സിയാദ്, […]