രണ്ട് വർഷമായി വിവാഹ വാഗ്ദാനം നൽകി പീഡനം : പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിൽ സഹസംവിധായകനെതിരെ പൊലീസ് കേസെടുത്തു
സ്വന്തം ലേഖകൻ കൊച്ചി : വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച സഹസംവിധായകനെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിൽ സഹസംവിധായകൻ പള്ളുരുത്തി കമ്പത്തോടത്ത് രാഹുൽ ചിറയ്ക്കലിനെതിരെയാണ് (32) എളമക്കര പൊലീസ് കേസെടുത്തിരിക്കുന്നത്. രണ്ടുവർഷമായി വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി പൊലീസിൽ പരാതി […]