video
play-sharp-fill

രാജകുമാരിയിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച അമ്മയുടെ മൂന്നാം ഭർത്താവ് പൊലീസ് പിടിയിൽ ; ഒരു വർഷമായി തുടർന്ന പീഡന വിവരം പുറത്തറിയുന്നത് കുട്ടിയെ ശാരീരിക അസ്വസ്ഥകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ

സ്വന്തം ലേഖകൻ ഇടുക്കി : പ്രായപൂർത്തിയാവാത്ത പെണകുട്ടിയെ പീഡിപ്പിച്ച മധ്യ വയ്‌സകൻ പൊലീസ് പിടിയിൽ. രാജകുമാരിയിലാണ് സംഭവം നടന്നത്. കേസിൽ രണ്ടു പേർക്കെതിരേ ശാന്തൻപാറ പോലീസ് കേസെടുത്തു. പെൺകുട്ടിയുടെ അമ്മയുടെ മൂന്നാം ഭർത്താവായ 55കാരനാണ് മുഖ്യപ്രതി. തമിഴ്‌നാട് സ്വദേശിയായ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി ഹൈറേഞ്ചിലെ ഒരു സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. കഴിഞ്ഞ ഒരു വർഷക്കാലമായി പെൺകുട്ടിയുടെ അമ്മയുടെ മൂന്നാം ഭർത്താവും സുഹൃത്തുമാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. ഒരു വർഷമായി കുട്ടിയെ ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നു. വീട്ടിൽ ആരും ഇല്ലായിരുന്ന സമയത്താണ് കുട്ടിയെ […]