video
play-sharp-fill

ഇടുക്കിയിൽ ദളിത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകൻ പൊലീസ് പിടിയിൽ ; ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി അപകടനില തരണം ചെയ്തു

സ്വന്തം ലേഖകൻ ഇടുക്കി : നരിയമ്പാറയിൽ പതിനേഴുകാരിയെ പീഡിപ്പിച്ചപ്രതി അറസ്റ്റിൽ. നരിയമ്പാറ സ്വദേശിയായ മനു മനോജാണ് പൊലീസ് പിടിയിലായത്. നരിയന്രാറ സ്വദേശിനിയായ പതിനേഴുകാരിയെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. ഇതേ തുടർന്ന് പെൺകുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ശരീരത്തിൽ 65 ശതമാനത്തോളം പൊള്ളലേറ്റ […]