video
play-sharp-fill

പതിനൊന്നുകാരനെ മാസങ്ങളോളം പീഡിപ്പിച്ച ഉസ്താദ് പിടിയിൽ ; പീഡനത്തിനിരയായത് മതപഠനത്തിനായി ഉസ്താദിന്റെ വീട്ടിലെത്തിയ കുട്ടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മതപഠനത്തിനിടയിൽ പതിനൊന്ന് വയസുകാരനായ വിദ്യാർത്ഥിയെ മാസങ്ങളോളം പീഡിപ്പിച്ച ഉസ്താദ് അറസ്റ്റിൽ.കുട്ടിയെ പീഡിപ്പിച്ച കൊയ്ത്തൂർക്കോണം കുന്നുകാട് ദാറുസ്സലാമിൽ അബ്ദുൽ ജബ്ബാർ(58) നെയാണ് പോത്തൻകോട് പൊലീസ് പിടികൂടിയത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അബ്ദുൽ ജബ്ബാറിന്റെ വീട്ടിൽ മതപഠനത്തിനായി എത്തിയതാണ് […]