‘വൈഫ് മേള’ നടത്തിയ സർക്കാർ ഉദ്യോഗസ്ഥനെ പിടികൂടിയ സംഭവത്തിൽ പുറത്ത് വരുന്നത് നിർണ്ണായക വിവരങ്ങൾ ; സനു 15ലേറെ സ്ത്രീകളെ ലൈംഗീകമായി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഹാർഡ് ഡിസ്‌കിൽ നിന്നും കണ്ടെടുത്തു : യുവാവിന് വിനയായത് യുവതിയെ ഗ്രൂപ്പ് സെക്‌സിന് നിർബന്ധിച്ചത്
സ്വന്തം ലേഖകൻ തിരുവനന്തപുരം : സൂംബാ ഡാൻസ് പഠിക്കാനെത്തിയ യുവതികളെ പീഡിപ്പിച്ച സംഭവത്തിൽ പുറത്തുവരുന്നത് നിർണ്ണായക വിവരങ്ങൾ. ക്യഷി വകുപ്പ് ജീവനക്കാരനായ സനു ആർ എസിനെ സൈബർ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ പതിനഞ്ചിലേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും, മറ്റുള്ളവർക്ക് […]