അമ്മയാണ് സാറെ, കള്ളക്കേസാണ്…! ചേട്ടനെകൊണ്ട് വാപ്പച്ചി അടിച്ചു പറയിപ്പിച്ചതാണെന്ന് ഇളയ മകന്റെ മൊഴി ; കൗമാരക്കാരനെ അമ്മ പീഡിപ്പിച്ചെന്ന വാർത്തയ്ക്ക് പിന്നിൽ പൊലീസിലെ ചിലരുടെ തിരക്കഥയെന്ന് സൂചന
സ്വന്തം ലേഖകൻ തിരുവനന്തപുരം : കേരളക്കരയെ ഒരുപാട് ഞെട്ടിച്ച ഒരു വാർത്തയായിരുന്നു 14 വയസുള്ള മകനെ പീഡിപ്പിച്ച അമ്മ അറസ്റ്റിലെന്നത്. പിന്നീട് ഈ വാർത്തയ്ക്ക് പിന്നാലെ ഇതുമായി നിരവധി വാർത്തകളും പുറത്ത് വന്നിരുന്നു. എന്നാൽ ഏറെ ഞെട്ടിച്ച ഈ വാർത്തയ്ക്ക് പിന്നിൽ […]