ദീലീപിന്റെ ജാമ്യം റദ്ദാക്കണം ; പ്രോസിക്യൂഷൻ നൽകിയ ഹർജി തള്ളി
സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി കോടതി തള്ളി. ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിന് പുറമെ കേസിലെ നിർണായക സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാൻ ദിലീപ് ശ്രമിച്ചതായി പ്രോസിക്യൂഷൻ ആരോപണം […]