video
play-sharp-fill

കക്കൂസില്‍ നിന്ന് റിപ്പോര്‍ട്ടിംഗ്, സെക്‌സ് ചാറ്റ് വാര്‍ത്ത സൃഷ്ടിക്കല്‍; മാതൃഭൂമിയുടെ മാധ്യമസംസ്‌കാരത്തിന് ഇതെന്ത് പറ്റി?; മാതൃഭൂമിക്കൊരു ക്രെഡിബിലിറ്റി ഉണ്ടായിരുന്നു; മനോജ് ദാസ് എന്ന എഡിറ്ററില്‍ പ്രതീക്ഷയുണ്ട്; കളക്ടര്‍ ബ്രോയുടെ സെക്‌സ് ചാറ്റ് വിവാദത്തില്‍ വിശദീകരണവുമായി ഭാര്യ; സീമച്ചേച്ചിയുടെ ‘ഓ..യാ!’ എന്ന സ്ഥിരം സ്റ്റിക്കറിലെ അശ്ലീലം എന്താണ്?;

സ്വന്തം ലേഖകന്‍ കൊച്ചി: ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ കൂടിയായ കശക്ടര്‍ ബ്രോ എന്നറിയപ്പെടുന്ന എന്‍. പ്രശാന്തിനോട് മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ കെ.പി. പ്രവിത വാട്സാപ്പിലൂടെ വിശദാംശം അന്വേഷിച്ചപ്പോള്‍ […]