വഞ്ചന, ആള്‍മാറാട്ടം എന്നീ കുറ്റങ്ങള്‍ ചുമത്തി; പൊലീസിന്റെ കണ്ണ് വെട്ടിച്ച് കോടതിയില്‍ കീഴടങ്ങാനെത്തിയെങ്കിലും വകുപ്പുകള്‍ അറിഞ്ഞതോടെ മുങ്ങി; ഒളിവില്‍ പോകാന്‍ സഹായിച്ചത് അഭിഭാഷക സുഹൃത്തുക്കള്‍; ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതി വിധി പറഞ്ഞ കേസുകള്‍ കൂടുതല്‍ നിയമക്കുരുക്കിലേക്ക്; വ്യാജ അഭിഭാഷക സെസിയുടെ നീക്കങ്ങള്‍ അത്യന്തം നാടകീയം
സ്വന്തം ലേഖകന്‍ ആലപ്പുഴ: ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യര്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് കോടതിയില്‍ കീഴടങ്ങാനെത്തിയെങ്കിലും ജാമ്യം ലഭിക്കാന്‍ സാധ്യതയില്ല എന്ന് കണ്ടതോടെ വീണ്ടും മുങ്ങി. ദിവസങ്ങളായി ഒളിവിലായിരുന്ന വ്യാജ അഭിഭാഷക സെസി സേവിയര്‍ ഇന്നലെ ഉച്ചയോടെയാണ് ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം […]