video
play-sharp-fill

21-ാം വയസ്സില്‍ വിവാഹിതനായി, ഭാര്യ മറ്റൊരാളോടൊപ്പം പോയതോടെ സ്ത്രീവിദ്വേഷിയായി; സ്ത്രീകളോടൊപ്പം മദ്യപിച്ച ശേഷം അവരെ കൊലപ്പെടുത്തും; 18 സ്ത്രീകളെ കൊലപ്പെടുത്തിയ കല്ലുവെട്ട് തൊഴിലാളി പൊലീസ് പിടിയില്‍

സ്വന്തം ലേഖകന്‍ ഹൈദരബാദ്: 18 സ്ത്രീകളെ കൊലപ്പെടുത്തിയ കല്ലുവെട്ട് തൊഴിലാളി അറസ്റ്റില്‍. എം രാമുലു(45) എന്നയാളെയാണ് ടാസ്‌ക് ഫോഴ്‌സ് പൊലീസ് ഹൈദരബാദില്‍ വച്ച് അറസ്റ്റ് ചെയ്തത്. ബോറാബന്ദ സ്വദേശിയായ രാമുലുവിനെതിരെ ആകെ 21 കേസുകളുണ്ട്. ഇപ്പോഴത്തെ അറസ്റ്റ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ […]