മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സീരീയൽ നടി ചിത്രലേഖ അറസ്റ്റിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സീരിയൽ താരം ചില്രേഖ അറസ്റ്റിൽ. തിരുവനന്തപുരം പൂഴി കുന്നിൽ വച്ചാണ് താരം മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. മദ്യപിച്ച് വാഹനമോടിച്ച ചിത്രലേഖയുടെ മൂന്ന് ഇരുചക്ര യാത്രക്കാരിയെയാണ് ഇടിച്ച് വീഴ്ത്തിയത്. മദ്യപിച്ച് വാഹനമോടിച്ച് ബിഎസ്എൻഎൽ കരാർ […]