video
play-sharp-fill

ഫോണിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു ; അമ്മ മരിക്കുകയും അച്ഛൻ പൊലീസ് കസ്റ്റഡിയിലാവുകയും ചെയ്തതോടെ നാല് പെൺകുഞ്ഞുങ്ങൾ പെരുവഴിയിൽ

സ്വന്തം ലേഖകൻ വയനാട് : ഫോണിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മദ്യലഹരിയിലെത്തിയ ഭർത്താവിന്റെ അടിയേറ്റ് ഭാര്യയ്ക്ക് ദാരുണാന്ത്യം. വടുവഞ്ചാൽ വട്ടത്തുവയൽ അറുപത് കൊല്ലി കോളനിയിലെ സീനയാണ് ഭർത്താവിന്റെ അടിയേറ്റ് മരിച്ചത്.സംഭവത്തിൽ യുവതിയുടെ ഭർത്താവായ വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയുടെ മരണത്തിന് പിന്നാലെ ഇവരുടെ […]