video
play-sharp-fill

നിങ്ങൾ വളർന്നുപോയി മാലാ പാർവ്വതി, പക്ഷെ നിങ്ങളുടെ മകനെ നന്നായി വളർത്തിയില്ല ; നടി മാലാ പാർവ്വതിയുടെ മകനെതിരെ ഗുരുതര ആരോപണവുമായി സീമാ വിനീത്

സ്വന്തം ലേഖകൻ തിരുവനന്തപുരം: നടി മാലാ പാർവതിയുടെ മകനെതിരെ ഗുരുതര ആരോപണവുമായി മേക്കപ്പ് ആർട്ടിസ്റ്റ് സീമ രംഗത്ത് വന്നത് സിനിമാ രംഗത്ത് നിരവധി ചർച്ചകൾക്കാണ് വഴിതെളിച്ചത്. മാലാ പാർവതിയുടെ മകൻ അനന്തകൃഷ്ണൻ തനിക്ക് സ്ഥിരമായി അശ്ലീല സന്ദേശങ്ങൾ അയക്കാറുണ്ടെന്നാണ് സീമയുടെ ആരോപണം. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സീമയുടെ വെളിപ്പെടുത്തൽ. ഗുരുവായൂരപ്പനുമായി ബന്ധപ്പെട്ട് ഒരു മാധ്യമ പ്രവർത്തകനെതിരെ മാലാ പാർവ്വതി ഈയിടെ പോസ്റ്റിട്ടിരുന്നു. ഇത് ചർച്ചയായപ്പോൾ ആ പോസ്റ്റ് പിൻവലിച്ചതും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം ഉണ്ടായിരിക്കുന്നത്. മാലാ പാർവതി നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണെന്നും മാലാ […]