video
play-sharp-fill

നിറപറ എം.ഡിയ്ക്ക് എതിരായ കുരുക്ക് വീണ്ടും മുറുകുന്നു ; തന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിന്റെ അച്ഛൻ ബിജുവാണെന്ന് ആവർത്തിച്ച്‌ സീമ

സ്വന്തം ലേഖിക കൊച്ചി: വ്യവസായി ബിജു കര്‍ണ്ണന് താനുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ കൈവശമുണ്ടെന്ന വാദത്തില്‍ ഉറച്ച്‌ തട്ടിപ്പുകേസ്സില്‍ അറസ്റ്റിലായ ചാലക്കുടി സ്വദേശിനി സീമ. തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ പിതാവ് ബിജുവാണെന്ന് ഇന്നലെയും സീമ പൊലീസില്‍ ആവര്‍ത്തിച്ച്‌ വ്യക്തമാക്കുകയാണ്. […]

നിറപറ മുതലാളിയെ കുടുക്കാൻ സീമ കാമുകനിൽ നിന്നും ഗർഭം ധരിച്ചു ;ഹണിട്രാപ്പിന് പിന്നിൽ വൻസംഘം ; പ്രതികൾക്ക് സിനിമാതാരങ്ങളുമായി ബന്ധമുണ്ടെന്നു സൂചന

സ്വന്തം ലേഖിക കൊച്ചി: പെരുമ്പാവൂരിലെ നിറപറയുടെ മുതലാളി കുടുങ്ങിയ ഹണിട്രാപ്പിന് പിന്നിൽ വൻസംഘമെന്ന് പൊലീസ്. ചാലക്കുടി വെറ്റിലപ്പാറ പെരിങ്ങൽകുത്ത് താഴശേരി സീമയുടെ നേതൃത്വത്തിലുള്ള ഹണിട്രാപ്പ് സംഘമാണ് അരിവ്യാപാരിയെ കുടുക്കിയത്. സംഘവുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കായുള്ള അന്വേഷണം തുടരുകയാണ്. സിനിമാലോകത്തെ പ്രമുഖരുമായി സംഘത്തിന് ബന്ധമുള്ളതായും […]