സെക്ടറൽ മജിസ്ട്രേറ്റിന് അടുപ്പിലും ആകാം? ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കരുതെന്ന് ഉത്തരവിട്ടവർ തന്നെ ലംഘിച്ചു. ഇരുന്ന് കഴിക്കാൻ തരില്ലന്ന് പറഞ്ഞിട്ടും എനിക്ക് ഇളവുണ്ടെന്ന് പറഞ്ഞ് ഭക്ഷണം കഴിച്ചത് സെക്ടറൽ മജിസ്ട്രേറ്റ്; പിഴ പാവം ഹോട്ടലുടമയ്ക്കും
സ്വന്തം ലേഖകൻ തൊടുപുഴ: അമ്മാവന് അടുപ്പിലും ആകാം എന്ന് പറഞ്ഞ പോലെയാണ് ചില സെക്ടറൽ മജിസ്ട്രറ്റുമാർ. കൊവിഡ് നിയമങ്ങള്‍ നാട്ടിലുള്ളവര്‍ കൃത്യമായി നടപ്പിലാക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്യാന്‍ സര്‍ക്കാര്‍ നിയോഗിച്ച സെക് ട്രര്‍ മജിസ്ട്രേറ്റിന് നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെ കഞ്ഞാറിലെത്തിയപ്പോള്‍ വിശപ്പ് പിടിച്ച് […]