വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച സംഭവം : പ്രതിയായ വിഴിഞ്ഞം സ്വദേശി പൊലീസ് പിടിയില്‍
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. വിഴിഞ്ഞം മുല്ലൂര്‍ നെല്ലിക്കുന്ന് കൊറണ്ടിവിള വിജൂഷ ഭവനില്‍ ബിജുവിനെ(27) ആണ് കേസില്‍ വിഴിഞ്ഞം പൊലീസ് പിടികൂടിയത്. വെങ്ങാനൂര്‍ സ്വദേശി സനല്‍കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ […]