സ്‌കോഡ ആരാധകർക്ക് സന്തോഷിക്കാം…എസ്.യു.വി വിഷൻ ഐ.എൻ കൺസ്പ്റ്റ് മോഡൽ അവതരിപ്പിച്ചു
സ്വന്തം ലേഖകൻ കൊച്ചി : സ്‌കോഡ ആരാധകർക്ക് സന്തോഷിക്കാം.സ്‌കോഡ ഓട്ടോ ഇന്ത്യയുടെ കോംപാക്ട് എസ് യുവി വിഷൻ ഐ.എൻ കൺസെപ്റ്റ് മോഡൽ അവതരിപ്പിച്ചു. സ്‌കോഡ ഓട്ടോ, ഫോക്‌സ് വാഗൻ ഇന്ത്യ ലിമിറ്റഡ് സഹകമ്പനികളുടെ നാലു മോഡലുകളുമാണ് അവതരിപ്പിച്ചത്. സ്‌കോഡയുടെ MQB AOIN […]