video
play-sharp-fill

പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് 300 രൂപയുടേയും, യു.പി.വിഭാഗം കുട്ടികള്‍ക്ക് 500 രൂപയുടേയും ഭക്ഷ്യ കൂപ്പണുകൾ ; പദ്ധതി ഈ അദ്ധ്യയന വർഷം മുതൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ഈ അധ്യയന വര്‍ഷം മുതല്‍ പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് 300 രൂപയുടേയും, യു.പി.വിഭാഗം കുട്ടികള്‍ക്ക് 500 രൂപയുടേയും ഭക്ഷ്യ കൂപ്പണുകൾ സ്കൂളുകളില്‍ വിതരണം ചെയ്യും. ഭക്ഷ്യ കിറ്റുകൾക്ക് പകരമാണ് ഭക്ഷ്യ കൂപ്പണുകൾ നൽകുന്നത്. സ്കൂളുകള്‍ പൂര്‍ണമായി […]