നമ്മുടെ കുഞ്ഞുങ്ങൾ നന്മയുള്ളവരല്ലെന്ന് ആര് പറഞ്ഞു?; നടക്കാൻ ബുദ്ധിമുട്ടുള്ള ആൾക്ക് കൈത്താങ്ങായി സ്കൂൾ വിദ്യാർഥികൾ ; കോട്ടയം കഞ്ഞിക്കുഴിയിൽ നിന്ന് പകർത്തിയ ചിത്രത്തിലെ സ്കൂൾ കുട്ടികളെ അന്വഷിച്ച് സോഷ്യൽ മീഡിയ
സ്വന്തം ലേഖകൻ കോട്ടയം : ലഹരിയും ഓൺലൈൻ ഗെയിമുകളും മാത്രമാണ് നമ്മുടെ കുഞ്ഞുങ്ങളുടെ ലോകമെന്ന അബദ്ധ ധാരണ സമൂഹത്തിൽ പലർക്കുമുണ്ട്. കുട്ടികളെപ്പറ്റി ദിവസവും പത്രത്തിലും ഓൺലൈൻ മീഡിയകളിലും വരുന്ന വാർത്തകളിൽ അധികവും കേൾക്കാൻ അത്ര സുഖമുള്ളതല്ല എന്നതാണ് അതിന് കാരണം. പക്ഷേ, […]