video
play-sharp-fill

മതേതരത്വം മാതാപിതാക്കളുടെ മനസിൽ മതി, കുട്ടിയെ സ്‌കൂളിൽ ചേർക്കണമെങ്കിൽ മത കോളം നിർബന്ധമായും പൂരിപ്പിക്കണം : അഡ്മിഷൻ ഫോമിൽ മത കോളം രേഖപ്പെടുത്താത്ത കുട്ടിക്ക് പ്രവേശനം നിഷേധിച്ച് പട്ടം സെന്റ് മേരീസ് സ്‌കൂൾ അധികൃതർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മതേതരത്വം മാതാപിതാക്കളുടെ മനസിൽ മതി. കുട്ടിയെ സ്‌കൂളിൽ ചേർക്കണമനെങ്കിൽ മത കോളം നിർബന്ധമായും പൂരിപ്പിക്കണം. ഒന്നാം ക്ലാസിലേക്കുള്ള സ്‌കൂൾ അഡ്മിഷൻ ഫോമിൽ മതം രേഖപ്പെടുത്താത്തതിനാൽ കുട്ടിക്ക് പ്രവേശനം നിഷേധിച്ച് സ്‌കൂൾ അധികൃതർ. തലസ്ഥാനത്താണ് മത കോളം പൂരിപ്പിക്കാത്തതിനെ […]