കൊല്ലം അഞ്ചലിലെ എസ്ബിഐയുടെ എ ടി എമ്മിൽ മോഷണശ്രമം; സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
സ്വന്തം ലേഖകൻ കൊല്ലം: അഞ്ചൽ പനച്ചിവിളയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം മെഷിൻ തകർത്ത് മോഷണശ്രമം. ബാങ്ക് അധികൃതർ തിങ്കളാഴ്ച വൈകിട്ട് എടിഎമ്മിൽ പൈസ നിറക്കാൻ എത്തിയപ്പോഴാണ് പണം നിറക്കുന്ന ഭാഗം തുറന്നു കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് അഞ്ചൽ പൊലീസിൽ […]