video
play-sharp-fill

സവാള നൽകാത്തതിൽ തർക്കം ; പ്രകോപിതരായ യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭക്ഷണം കഴിക്കാനെത്തിയ യുവാക്കൾക്ക് സവാള നൽകിയില്ല. പ്രകോപിതരായ യുവാക്കൾ ഹോട്ടൽ അടിച്ചു തകർത്തു. തിരുവനന്തപുരം കൈതമുക്കിൽ ബുധനാഴ്ച്ചയാണ് സംഭവം ഉണ്ടായത്. ഹോംലി മീൽസ് എന്ന കടയിലാണു യുവാക്കൾ രാത്രി അക്രമം നടത്തിയത്. ഭക്ഷണം കഴിക്കാനെത്തിയ യുവാക്കൾ […]