എനിക്കുള്ള അസുഖം എന്തായാലും അത് മാറുമെന്ന് ഉറപ്പാണ് ; തമാശ ആസ്വദിക്കാൻ കഴിയാത്ത പ്രശ്‌നം മുരളീധരനെ പോലുള്ള സംഘികൾക്ക് ഒരു മാറാരോഗമാണ് : മോദിയെ ട്രോളിയതിന് ആയുഷ്മാൻ ഭാരതിൽ ചികിത്സ നിർദ്ദേശിച്ച വി.മുരളീധരന് മറുപടിയുമായി ശശിതരൂർ
സ്വന്തം ലേഖകൻ തിരുവനന്തപുരം : മോദിയെ ട്രോളിയതിന് ആയുഷ്മാൻ ഭാരതിൽ തനിക്ക് ചികിത്സ നിർദ്ദേശിച്ച കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി ശശി തരൂർ എം.പി രംഗത്ത്. തനിക്കുള്ള അസുഖം എന്തായാലും അത് മാറുന്നതാണെന്ന് തനിക്കുറപ്പാണെന്നും പക്ഷെ, തമാശ ആസ്വദിക്കാൻ കഴിയാത്ത പ്രശ്‌നം, […]