video
play-sharp-fill

‘മഞ്ജു വാര്യര്‍ എന്റെ ഡ്രീം ഗേള്‍’; പുതിയ പോസ്റ്റ് പങ്കുവച്ച്‌ ആറാട്ടണ്ണന്‍

സ്വന്തം ലേഖകൻ ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ മലയാളികളുടെ ഇടയിൽ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി. സോഷ്യൽ മീഡിയയില്‍ എപ്പോഴും കളം നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയായ സന്തോഷ് വർക്കി ആറാട്ടണ്ണന്‍ എന്നാണ് അറിയപ്പെടുന്നതു പോലും. മുന്‍പ് നിത്യാ മേനോനെ ഇഷ്ടമാണെന്നും കല്ല്യാണം കഴിക്കാന്‍ […]