video
play-sharp-fill

സന്തോഷ് ട്രോഫി ഫുട്‌ബോൾ ; കേരള ടീമിനെ ഇനി ഗോൾകീപ്പർ വി. മിഥുൻ നയിക്കും

  സ്വന്തം ലേഖകൻ കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോൾ ദക്ഷിണ മേഖലാ യോഗ്യതാ മത്സരങ്ങളിലേക്കുള്ള ഇരുപതംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. ബിനോ ജോർജാണ് ടീമിന്റെ മുഖ്യപരിശീലകനാകുക. ടീമിനെ ഗോൾകീപ്പർ വി.മിഥുൻ ഇനി നയിക്കും. കഴിഞ്ഞ നാലു സീസണായി കേരള ടീമിൽ അംഗമാണ് […]