ഡോ.രജിത് സാറിനും അറസ്റ്റ് ചെയ്യപ്പെട്ട മുഴുവൻ ആരാധകർക്കും നിയമസഹായവും സാമ്പത്തിക സഹായവും നൽകും : വാഗ്ദാനവുമായി സന്തോഷ് പണ്ഡിറ്റ്
സ്വന്തം ലേഖകൻ കൊച്ചി: പ്രമുഖ ടെലിവിഷൻ ചാനലിലെ പരിപാടിയായ ബിഗ് ബോസിൽ നിന്നും പുറത്തായ മത്സരാർത്ഥി രജിത് കുമാറിന് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകിയ സംഭവത്തിൽ കനത്ത പ്രതിഷേധമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്നും ഉയരുന്നത്. സംഭവുമായി ബന്ധപ്പെട്ട് നിയമ നടപടി […]