ഐ.സി.യുവില്‍ അത്യാസന്നനിലയില്‍ കിടന്നുകൊണ്ട് പ്രേക്ഷകര്‍ക്ക് വേണ്ടി വീഡിയോ എഡിറ്റ് ചെയ്യുന്ന സന്തോഷ് ജോര്‍ജ് കുളങ്ങര : സമൂഹമാധ്യമങ്ങളില്‍ വൈറലായി ദൃശ്യങ്ങള്‍
സ്വന്തം ലേഖകന്‍ കോട്ടയം :മലയാളികള്‍ക്ക് ലോകം കാണിച്ച് തന്ന വ്യക്തിയാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. തന്റെ സഞ്ചാരം പരിപാടി എത്ര തിരക്കായാലും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നതിന് സന്തോഷ് ജോര്‍ജ് കുളങ്ങര മുടക്കം വരുത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം സന്തോഷ് കുളങ്ങര അസുഖ ബാധിതനായി […]