തൃശൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ സംഭവം : സനൂപിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു, വെട്ടുകത്തി കൊണ്ട് വെട്ടി ; പ്രതികളുടെ മൊഴി പുറത്ത്
സ്വന്തം ലേഖകൻ തൃശൂർ: സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഇരുമ്പ് വടി കൊണ്ട് സനൂപിന്റെ തലക്ക് പിന്നിൽ അടിച്ചെന്ന് അറസ്റ്റിലായ നാലാം പ്രതി സുജയ്‌യും ഒപ്പം വെട്ടുകത്തി കൊണ്ട് വെട്ടിയെന്ന് അഞ്ചാംപ്രതി സുനീഷും പൊലീസിന് […]