video
play-sharp-fill

കോട്ടയത്ത് മുവാറ്റുപുഴയാറ്‌ ഉൾപ്പടെ സംസ്ഥാനത്തെ 14 നദികളിൽ നിന്നും മണലെടുക്കാൻ സർക്കാർ അനുമതി ; നടപടി റിവർ മാനേജ്‌മെന്റ് അതോറിട്ടിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

സ്വന്തം ലേഖകൻ തിരുവനനന്തപുരം: സംസ്ഥാനത്തെ 26 നദികളിൽ 14 നദികളിൽ നിന്നും മണലെടുക്കാൻ സർക്കാർ അനുമതി നൽകി. ആദ്യഘട്ടത്തിൽ സാൻഡ് ഓഡിറ്റിങ് നടത്തിയ 26 നദികളിൽ 14 എണ്ണത്തിൽ നിന്നും മണൽ നീക്കം ആരംഭിക്കാമെന്നാണ് റിപ്പോർട്ട്. അതേസമയം 12 നദികളിൽ ആവശ്യത്തിനു […]