പ്രണയ സാഫല്യം ; മലയാളിയായ ഇന്ത്യൻ ക്രിക്കറ്റ് താരം കരുൺ നായരും സനന്യ തങ്കരിവാലയും വിവാഹിതരായി
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഒടുവിൽ പ്രണയ സാഫല്യം. മലയാളിയായ ഇന്ത്യൻ ക്രിക്കറ്റ് താരം കരുൺ നായരും സനന്യ തങ്കരിവാലയും വിവാഹിതരായി. ജനുവരി പതിനാറാം തിയതി ഹിന്ദു ആചാരപ്രകാരം ഇരുവരുടെയും വിവാഹം ബെംഗളുരുവിൽ വച്ച് നടന്നിരുന്നു. തുടർന്ന് നോർത്ത് ഇന്ത്യൻ രീതിയിലുള്ള ആചാരപ്രകാരമാണ് […]