‘ ഉപ്പില്ല മധുരമില്ല മരുന്നുകൾ മാത്രം ആഹാരമായി, കരുത്തും സമാധാനവും കിട്ടാൻ പ്രാർത്ഥിച്ച ഒരു വർഷം’; കുറിപ്പുമായി സാമന്ത
സ്വന്തം ലേഖകൻ പേശികളെ ബാധിക്കുന്ന മയോസൈറ്റിസ് രോഗത്തിന്റെ പിടിയിലാണെന്ന് നടി സാമന്ത അറിയിച്ചത് ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. രോഗ നാളുകളിൽ താനനുഭവിച്ച ബുദ്ധിമുട്ടുകളേക്കുറിച്ച് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇതിനിടെ ശാകുന്തളം എന്ന ചിത്രവും അവർ പൂർത്തിയാക്കി. രോഗം സ്ഥിരീകരിച്ച് […]