video
play-sharp-fill

കാക്കി അണിഞ്ഞ്, ലാത്തി പിടിച്ച് ദുൽഖർ ; സമൂഹമാധ്യമങ്ങളിൽ വൈറലായി ദുൽഖർ സൽമാന്റെ പുതിയ ചിത്രം

സ്വന്തം ലേഖകൻ കൊച്ചി : ദുൽഖർ പൊലീസുകാരന്റെ വേഷത്തിലെത്തുന്ന സല്യൂട്ട് എന്ന ചിത്രത്തിലെ പുതിയ ഫോട്ടോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. കാാക്കി യൂണിഫോം, കണ്ണിൽ കൂളിംഗ് ഗ്ലാസ്, ഒരു കയ്യിൽ ലാത്തി, ബുള്ളെറ്റിലേറി രണ്ടും കൽപ്പിച്ചുള്ള ഇരിക്കുന്നതാണ് താരത്തിന്റെ ഏറ്റവും […]