വെളുക്കാൻ തേച്ചത് പാണ്ടായി..!! 17,000 രൂപയുടെ ഫേഷ്യല്‍ ചെയ്തു, 23 കാരിയുടെ മുഖം പൊള്ളി..! സലൂണിനെതിരെ കേസ്
സ്വന്തം ലേഖകൻ മുബൈ : ഫേഷ്യല്‍ ചെയ്തതിനെ തുടര്‍ന്ന് യുവതിയുടെ മുഖത്ത് പൊള്ളലേറ്റു . ഇരുപത്തിമൂന്നുകാരിയായ യുവതിക്കാണ് വലിയ വില നല്‍കി ഫേഷ്യല്‍ ചെയ്തതിനെ തുടര്‍ന്ന് ഇങ്ങനെയൊരു ദുരവസ്ഥയുണ്ടായിരിക്കുന്നത്. മുംബൈയിലെ അന്ധേരിയിൽ ജൂണ്‍ 17നാണ് സംഭവം.17,000 രൂപയ്ക്കാണ് യുവതി ഫേഷ്യല്‍ അടക്കമുള്ള […]