video
play-sharp-fill

രക്തദാന രംഗത്ത് കയ്യൊപ്പ് പതിപ്പിച്ച് സൽകല ; പതിനെട്ടുതവണയിലധികം രക്തദാനം നടത്തിയ സൽക്കലയെ ആദരിച്ച് കോട്ടയം മെഡിക്കൽ കോളജ്

സ്വന്തം ലേഖകൻ കോട്ടയം: ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുകയെന്നതാണ് സൽക്കലയുടെ ജീവിത വ്രതം. അടിയന്തിര സാഹചര്യങ്ങളിൽ രക്തം നൽകി നിരവധി പേർക്ക് ആശ്വാസം നൽകിയിട്ടുള്ള സൽക്കല കഴിഞ്ഞ പത്ത് വർഷക്കാലമായി രക്തദാന രംഗത്ത് തന്റെ കയ്യൊപ്പ് പതിപ്പിച്ചിച്ച് മുന്നേറുകയാണ്. പതിനെട്ടു തവണയിലധികം […]