video
play-sharp-fill

ക്രിസ്‌മസ്‌ അവധിക്കാലത്ത്‌ റെക്കോർഡ്‌ കളക്ഷൻ നേടിയിട്ടും ശമ്പളമില്ല; കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു ;ശമ്പളം ഔദാര്യമല്ല അവകാശമാണെന്ന് മനസ്സിലാക്കാത്തത് പിണറായി സർക്കാരിനും കെഎസ്ആർടിസി മാനേജ്മെൻ്റിനും മാത്രമാണെന്ന് തമ്പാനൂർ രവി.

സ്വന്തം ലേഖകൻ തിരുവനന്തപുരം :ക്രിസ്‌മസ്‌ അവധിക്കാലത്ത്‌ റെക്കോർഡ്‌ കളക്ഷൻ നേടിയിട്ടും കഴിഞ്ഞ മാസത്തെ ശമ്പളം ലഭിച്ചില്ല; കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. പ്രതിപക്ഷ യൂണിയനായ ടി ഡി എഫ് ചീഫ് ഓഫീസിനു മുന്നിൽ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. ഭരണകക്ഷി യൂണിയനായ […]