video
play-sharp-fill

സർക്കാർ ജീവനക്കാർക്ക് ആശ്വസിക്കാം..! സാലറി കട്ട് വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് താൽക്കാലിക ആശ്വാസം. കോവിഡ് കാലത്തെ നിർബന്ധിത് സാലറി കട്ട് മന്ത്രിസഭാ തീരുമാനം. സാലറി കട്ട് വേണ്ടെന്ന ധനവകുപ്പിന്റെ ശുപാർശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. സാലറി കട്ട് ഭരണാനുകൂല സംഘടനകൾ അടക്കം എതിർത്തിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും […]