ലോക് ഡൗണില്‍ ജോലി ചെയ്യാതെ വീട്ടില്‍ കഴിയുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ മാത്രമല്ല 30 ദിവസത്തെയും ശമ്പളം കട്ട് ചെയ്യണം : പ്രതികരണവുമായി പി.സി ജോര്‍ജ്
സ്വന്തം ലേഖകന്‍ കാഞ്ഞിരപ്പള്ളി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ഫണ്ടിലേക്കായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യുമെന്ന് ഉത്തരവ് വന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അധ്യാപക സംഘടനകള്‍ സാലറി ചലഞ്ചിനുള്ള ഉത്തരവ് കത്തിച്ച് കൊണ്ട് പ്രതിഷേധിച്ചിരുന്നു. ഇത് നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും […]