വർഷങ്ങളായി കുട്ടികൾ ഇല്ലാത്തതിൽ വിഷമിക്കുന്ന ആളാണ് ഞാൻ എന്നാൽ ഇനി എനിക്ക് മക്കൾ വേണ്ട ; ആ കുട്ടികൾക്ക് നീതി ലഭിക്കണം : നടൻ സാജു നവോദയ
സ്വന്തം ലേഖകൻ പാലക്കാട് : വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികൾക്ക് നീതി കിട്ടണമെന്ന് നടൻ സാജു നവോദയ. വാളയാർ പീഡനക്കേസിലെ പ്രതികളെ വെറുത്തെവിട്ട നടപടിയിൽ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങളായി കുട്ടികളില്ലാത്തതിൽ ഏറെ വിഷമിക്കുന്ന ആളാണ് താനെന്നും ഇനി കുട്ടികൾ വേണ്ട […]