ഹോംനഴ്‌സായോ മറ്റോ എവിടെയെങ്കിലും നിര്‍ത്തിക്കാണും; ബാത്ത്‌റൂമില്‍ പോകാന്‍ ഉപയോഗിച്ചു എന്ന് അവകാശപ്പെടുന്ന ജനലിന്റെ അഴികള്‍ അഴിച്ച് മാറ്റിയത് മൂന്ന് മാസം മുന്‍പ്; വീടിന്റെ മേല്‍ക്കൂര പൊളിച്ചു പണിതപ്പോള്‍ ഒരു കട്ടില്‍ പോലും മുറിയില്‍ ഉണ്ടായിരുന്നില്ല; റഹ്മാനെതിരെ മാതാപിതാക്കള്‍
സ്വന്തം ലേഖകന്‍ പാലക്കാട്: മൂന്ന് വര്‍ഷം മുന്‍പ് വീടിന്റെ മേല്‍ക്കൂര പൊളിച്ചു പണിതപ്പോള്‍ ഒരു കട്ടില്‍ പോലും മുറിയില്‍ ഉണ്ടായിരുന്നില്ലെന്നും ചെറിയ ടീപോയ് മാത്രമാണ് കണ്ടതെന്നും മുറിയില്‍ റഹ്മാന്റെ സഹോദരിയുടെ മകനും പിതാവും കയറിയതാണെന്നും റഹ്മാന്റെ അച്ഛന്‍ മുഹമ്മദ് കരീമും അമ്മ […]