video
play-sharp-fill

മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം..; കമ്പിവടികൊണ്ട് തലക്കടിച്ചു; മരണം ഉറപ്പിച്ച പ്രതി ഫോണും ഓഫ് ചെയ്ത് മുങ്ങി; സജിതയെ കൊലപ്പെടുത്തിയ പ്രതി കേരളം വിട്ടെന്ന് സൂചന ; തിരച്ചിൽ ശക്തമാക്കി അന്വേഷണസംഘം

സ്വന്തം ലേഖകൻ പത്തനംതിട്ട: പന്തളം പൂഴിക്കാട് യുവതിയെ ഒപ്പം താമസിച്ചിരുന്ന പങ്കാളി തലക്കടിച്ചു കൊന്ന കേസിൽ പങ്കാളിക്കായി വ്യാപക തിരച്ചിൽ . തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജുവിനായാണ് തിരച്ചിൽ ശക്തമാക്കിയത്. ഇയാൾ കേരളം വിട്ടോ എന്നും അന്വേഷണ സംഘം സംശയിക്കുന്നു. മറ്റൊരാളുമായി […]