വല്ല്യച്ഛന്റെ മകനെ വിവാഹം ചെയ്തത് 13 വർഷം മുൻപ്, രണ്ട് വർഷം മുൻപ് ഭർത്താവിനെ ഉപേക്ഷിച്ച് ഇളയച്ഛന്റെ മകനൊപ്പം ഒളിച്ചോടി : ചാലക്കുടിയിൽ യുവാവിനെയും യുവതിയേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ
സ്വന്തം ലേഖകൻ ചാലക്കുടി: കെഎസ്ആർടിസി റോഡിലെ സ്വകാര്യ ലോഡ്ജിൽ യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃശൂർ മരോട്ടിച്ചാൽ സ്വദേശിയായ കല്ലിങ്ങൽ സാബുവിന്റെ മകൻ സജിത് (32), മരോട്ടിച്ചാൽ സ്വദേശിനിയായ കല്ലിങ്ങൽ ഭാനുഷിന്റെ ഭാര്യയുമായ […]