വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പശുവിനെ കെട്ടിയിരുന്ന കയറിൽ തട്ടി തെറിച്ചുവീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം ; സംഭവം പാറശാലയിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം : വീട്ടുമുറ്റത്ത് നിന്നും കളിക്കുന്നതിനിടെ പശുവിനെ കെട്ടിയിരുന്ന കയറിൽ തട്ടി തെറിച്ചു വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം . വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് മരണം സംഭവിച്ചത്. പാറശാല അയിര ചെങ്കവിള മേക്കേത്തട്ട് പുത്തൻവീട്ടിൽ രാജേഷ് മഞ്ജു ദമ്പതികളുടെ […]